Follow KVARTHA on Google news Follow Us!
ad

തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച സൈനീകന്റെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന് ബന്ധുക്കള്‍

ബുലന്ദ്ശഹര്‍: (www.kvartha.com 26.08.2014) തീവ്രവാദികളുടെ വെടിയേറ്റു മരിച്ച നായിക്ക് നീരജ് കുമാറിന്റെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന് കുടുംബാംഗങ്ങള്‍. Naik Neeraj Kumar, Martyr, Bulandshahar, Uttar Pradesh
ബുലന്ദ്ശഹര്‍: (www.kvartha.com 26.08.2014) തീവ്രവാദികളുടെ വെടിയേറ്റു മരിച്ച നായിക്ക് നീരജ് കുമാറിന്റെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന് കുടുംബാംഗങ്ങള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്താല്‍ മാത്രമേ മൃതദേഹം സംസ്‌ക്കരിക്കൂവെന്ന നിലപാടിലാണ് ബന്ധുക്കള്‍. ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് യുപിയിലെ ബുലന്ദ്ശഹറില്‍ നീരജ് കുമാറിന്റെ മൃതദേഹം എത്തിച്ചത്.

ഞായറാഴ്ച കുപ്പ് വാരയിലുണ്ടായ ഏറ്റുമുട്ടലിലാണ് റാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനിലെ സൈനീകനായ നീരജ് കുമാര്‍ കൊല്ലപ്പെട്ടത്.

Naik Neeraj Kumar, Martyr, Bulandshahar, Uttar Pradeshഅതേസമയം ബുലന്ദ് ശഹര്‍ നിവാസിയായിരുന്ന മറ്റൊരു സൈനീകന്റെ മൃതദേഹവും ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിച്ചു. അതിര്‍ത്തിയിലെ കേരന്‍ സെക്ടറിലുണ്ടായ ഏറ്റുമുട്ടലിനിടയില്‍ കൊല്ലപ്പെട്ട ഗ്രനേഡിയര്‍ രാഹുല്‍ കുമാറിന്റെ മൃതദേഹം ബന്ധുക്കളുടേയും ഗ്രാമവാസികളുടേയും സാന്നിദ്ധ്യത്തില്‍ സംസ്‌ക്കരിച്ചു.

SUMMARY: Bulandshahar: The relatives of martyr Naik Neeraj Kumar have refused to cremate his mortal remains on Tuesday, demanding that the representatives of central and state government be present during the last rites.

Keywords: Naik Neeraj Kumar, Martyr, Bulandshahar, Uttar Pradesh

Post a Comment