Follow KVARTHA on Google news Follow Us!
ad

ജമ്മുകശ്മീര്‍: പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ അഴിഞ്ഞാട്ടം; വോട്ടര്‍മാര്‍ക്കും പോളിംഗ് ഓഫീസര്‍ക്കും മര്‍ദ്ദനം

ശ്രീനഗര്‍: (www.kvartha.com 14.12.2014) ഏത് വിധേനയും ജമ്മുകശ്മീരില്‍ അധികാരം പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് ബിജെപി. Jammu Kashmir, Assembly election, BJP, Assault, Slap,
ശ്രീനഗര്‍: (www.kvartha.com 14.12.2014) ഏത് വിധേനയും ജമ്മുകശ്മീരില്‍ അധികാരം പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനിടെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായി.

പോളിംഗ് പുരോഗമിക്കുന്നതിനിടയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയും അംറിയ കടല്‍ മല്‍സരാര്‍ത്ഥിയുമായ ഹീന ഭട്ടാണ് പോളിംഗ് ഓഫീസര്‍ക്കെതിരെ ആക്രമണം നടത്തിയത്.

Jammu Kashmir, Assembly election, BJP, Assault, Slap,മറ്റൊരു ബിജെപി മല്‍സരാര്‍ത്ഥിയായ ജാവേദ് അഹമ്മദ് ഖാദ്രി പോളിംഗ് ബൂത്തിനകത്ത് വോട്ടറെ മര്‍ദ്ദിച്ചതും വിവാദമായി. വോട്ടിംഗ് സ്ലിപ് ഇല്ലാതെയാണ് വോട്ടര്‍ പോളിംഗ് ബൂത്തില്‍ കടന്നതെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. വടക്കന്‍ കശ്മീരിലെ മൂച്ച്വാദിലാണ് സംഭവം നടന്നത്.

SUMMARY: Srinagar: In an embarrassment to Bhartiya Janata Party (BJP), its poster girl in Kashmir valley and Amria Kadal candidate Hina Bhat on Sunday allegedly slapped an on-duty Polling Officer in uptown Chanapora.

Keywords: Jammu Kashmir, Assembly election, BJP, Assault, Slap,

Post a Comment