Follow KVARTHA on Google news Follow Us!
ad

Accidental Death | വയനാട്ടില്‍ സ്‌കൂടര്‍ നിയന്ത്രണംവിട്ട് റോഡില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മെഡികല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

സഹയാത്രികയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Accidental Death, Medical Student, Injury, Hospital, Treatment, Obituary, Kerala News
കല്‍പറ്റ: (KVARTHA) വയനാട്ടില്‍ സ്‌കൂടര്‍ നിയന്ത്രണംവിട്ട് റോഡില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മെഡികല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. മഞ്ചേരി കിഴക്കേത്തല ഓവുങ്ങല്‍ മുഹമ്മദ് അബ്ദുല്‍ സലാമിന്റെ മകള്‍ ഫാത്വിമ തസ്‌കിയ (24) ആണ് മരിച്ചത്.

Wayanadu: Medical Student Died in Road Accident, Wayanad, News, Accidental Death, Medical Student, Injury, Hospital, Treatment, Obituary, Kerala News
 
കോഴിക്കോട് മെഡികല്‍ കോളജിലെ മെഡികല്‍ വിദ്യാര്‍ഥിയാണ്. സാരമായി പരുക്കേറ്റ സഹയാത്രികയായ അജ്മിയ എന്ന വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പിണങ്ങോടുനിന്നും പൊഴുതന ആറാം മൈലിലേക്കു പോകുന്ന പന്നിയാര്‍ റോഡിലെ വളവില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. തസ്‌കിയ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം.

Keywords: Wayanadu: Medical Student Died in Road Accident, Wayanad, News, Accidental Death, Medical Student, Injury, Hospital, Treatment, Obituary, Kerala News.

Post a Comment