അച്ചന് കോവില്‍ നദിയില്‍ മഞ്ഞ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട നൂനമര്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നുണ്ട്. അറബിക്കടലിലെ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാലു ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്കി. ഈ ജില്ലകളില്‍ മഞ്ഞ അലേര്‍ടും പ്രഖ്യാപിച്ചു.
Keywords: Kerala, Heavy Rain, Alert, Warning, Yellow Alert, Orange Alert, River, Heavy Rain: Warning of rising water levels in three rivers.