Follow KVARTHA on Google news Follow Us!
ad

Died | ഡ്യൂടിക്കിടെ എ എസ് ഐ കുഴഞ്ഞുവീണുമരിച്ചു

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ASI Dead, Hospital, Treatment, Manoj Kumar, Kerala News, മലയാളം-വാർത്തകൾ
മാഹി: (www.kvartha.com) പന്തക്കലില്‍ ഡ്യൂടിക്കിടെ എ എസ് ഐ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു. പന്തക്കല്‍ പൊലീസ് ഔട് പോസ്റ്റിലെ എ എസ് ഐ കുറിച്ചിയില്‍ ഈയ്യത്തും കാട്ടിലെ ചന്ദ്രവിഹാറില്‍ എവി മനോജ് കുമാര്‍(52) ആണ് മരിച്ചത്.

ASI collapsed and died while on duty, Kannur, News, Dead, Hospital, Treatment, Accidental Death, Manoj Kumar, Duty, Kerala

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ജയ്ഷ. മകള്‍: സാന്ദ്ര. ഇദ്ദേഹത്തിന്റെ മകന്‍ രണ്ടുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.

Keywords: ASI collapsed and died while on duty, Kannur, News, Dead, Hospital, Treatment, Accidental Death, Manoj Kumar, Duty, Kerala. 

Post a Comment