Follow KVARTHA on Google news Follow Us!
ad

Fire | കാര്‍ മരത്തിലിടിച്ച് തീപ്പിടിച്ച് നവദമ്പതികള്‍ ഉള്‍പെടെ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം

അപകടം വിവാഹത്തില്‍ പങ്കെടുത്ത് തിരികെ വരുമ്പോള്‍ Madhya Pradesh News, Accidental Death, Fire Hitting Tree
ഭോപാല്‍: (www.kvartha.com) കാര്‍ മരത്തിലിടിച്ച് തീപ്പിടിച്ച് നവദമ്പതികള്‍ ഉള്‍പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ചര്‍ഖേഡ ഗ്രാമവാസികളായ അഖിലേഷ് കുശ്വാഹ, ഗോലു ചൗധരി, രാകേഷ് കുശ്വാഹ, ഭാര്യ ശിവാനി എന്നിവരാണ് മരിച്ചത്. മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലായിരുന്നു സംഭവം.

സംഭവസ്ഥലത്ത് അഗ്‌നിശമനസേന സ്ഥലത്തെത്തിയെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. വിവാഹത്തില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Madhya Pradesh, News, National, Fire, Tree, Death, Madhya Pradesh: 4 Dead As Car Catches Fire After Hitting Tree.

Keywords: Madhya Pradesh, News, National, Fire, Tree, Death, Madhya Pradesh: 4 Dead As Car Catches Fire After Hitting Tree.

Post a Comment