Follow KVARTHA on Google news Follow Us!
ad

Ration Shop | സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു

Ration shop's time changed#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പുനഃക്രമീകരണം നടത്തി. മാര്‍ച് ഒന്നുമുതല്‍ പുതിയ സമയം നിലവില്‍ വരും. 

റേഷന്‍ കടകള്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ തുറന്നുപ്രവര്‍ത്തിക്കണമെന്നാണ് പുതുക്കിയ നിര്‍ദേശം. ഉച്ചയ്ക്ക് ശേഷം നാല് മണി മുതല്‍ വൈകിട്ട് ഏഴുവരെയും പ്രവര്‍ത്തിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. 

News,Kerala,State,Thiruvananthapuram,Ration shop,Time,Top-Headlines,Latest-News, Ration shop's time changed


ഫെബ്രുവരി മാസത്തെ റേഷന്‍ മാര്‍ച് നാല് വരെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

Keywords: News,Kerala,State,Thiruvananthapuram,Ration shop,Time,Top-Headlines,Latest-News, Ration shop's time changed

إرسال تعليق