Follow KVARTHA on Google news Follow Us!
ad

Nohkalikai Falls | ഒരേസമയം ആനന്ദവും അത്ഭുതവും ഭയവും സൃഷ്ടിക്കുന്ന നൊഹ്കാലികൈ ലോകത്തിലെ ഏറ്റവും ഉയരമുള്ള നാലാമത്തെ വെള്ളച്ചാട്ടം

Nohkalikai Falls, Meghalaya #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഷിലോംഗ്: (www.kvartha.com) ആയിരത്തി ഒരുന്നൂറ് അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം, ഒരേസമയം രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. മേഘാലയയിലാണ് നൊഹ്കാലികൈ വെള്ളച്ചാട്ടത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള നാലാമത്തെ വെള്ളച്ചാട്ടമാണിത്. ചിറാപുഞ്ചിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടെയെത്താന്‍. ഒരു ചെറിയ ട്രെകിംഗ് പാതയുമുണ്ട്.

നോ കാ ലികായ് വെള്ളച്ചാട്ടത്തിന്റെ ആകര്‍ഷകമായ കാഴ്ച വ്യൂവിംഗ് ഗാലറിയില്‍ നിന്ന് ആസ്വദിക്കാനാകുമെന്ന് സഞ്ചാരികള്‍ പറയുന്നു. മഴക്കാലത്തും മഞ്ഞുകാലത്തും മൂടല്‍മഞ്ഞ് മൂടിയിരിക്കും എന്നതാണ് ഈ ഭീമന്‍ വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പ്രത്യേകത. അതുകൊണ്ട് വസന്തകാല സന്ദര്‍ശനമാണ് മനോഹരം.

New Delhi, News, National, East-India-Travel-Zone, Travel & Tourism, Travel, Tourism, Nohkalikai Falls, Meghalaya.

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം: മണ്‍സൂണിന് ശേഷമുള്ള സമയം. മിക്കവാറും, സെപ്റ്റംബര്‍ മുതല്‍ മാര്‍ച് വരെ.

ദൂരം: ഷിലോംഗില്‍ നിന്ന് ഏകദേശം 55 കി.മീ. 24 മണിക്കൂറും പ്രവേശനമുണ്ട്. പ്രവേശനം സൗജന്യം.

Keywords: New Delhi, News, National, East-India-Travel-Zone, Travel & Tourism, Travel, Tourism, Nohkalikai Falls, Meghalaya.

Post a Comment