Follow KVARTHA on Google news Follow Us!
ad

വിപണി കീഴടക്കി 2022 നിയോ ക്യുഎല്‍ഇഡി 8കെ പ്രത്യേകതകളുമായി സാംസങ് സ്മാര്‍ട് ടിവി; റിവ്യൂ വായിക്കാം

Samsung 2022 Neo QLED 8K Smart TV#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com 09.04.2022) ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട ബ്രാന്റാണ് സാംസങ്. എല്ലാ വര്‍ഷവും നിരവധി ടെലിവിഷന്‍ സെറ്റുകള്‍ സാംസങ് പുറത്തിറക്കാറുണ്ട്. ഇപ്പോഴിതാ, വിപണിയില്‍ തരംഗമാകുകയാണ് ഏറ്റവും പുതിയ വിഷ്വല്‍ ഡിസ്പ്ലേയായ 2022 നിയോ ക്യുഎല്‍ഇഡി 8കെ ഉള്‍പെടെയുള്ള പ്രത്യേകതകളുള്ള സാംസങ് സ്മാര്‍ട് ടിവി.

2022 നിയോ ക്യുഎല്‍ഇഡി 8കെ സ്മാര്‍ട് ടിവിയുടെ പ്രത്യേകത ന്യൂറല്‍ ക്വാണ്ടം പ്രോസസര്‍ 8 കെ ആണ്. കൂടുതല്‍ ഒപ്റ്റിമല്‍ കാഴ്ചയ്ക്കും കൂടുതല്‍ വ്യക്തതയ്ക്കായി കോണ്‍ട്രാസ്റ്റ് മെച്ചപ്പെടുത്തുന്ന സാങ്കേതികവിദ്യയാണിത്. 

News, National, India, New Delhi, Technology, Business, Finance, Gadgets, TV, TV-Reviews, Samsung 2022 Neo QLED 8K Smart TV

ചിത്രങ്ങളുടെ ഗുണനിലവാരവും മൂര്‍ചയും മെച്ചപ്പെടുത്തി, ദൃശ്യങ്ങള്‍ കൂടുതല്‍ യഥാര്‍ഥമാക്കിക്കൊണ്ട് ആഴവും ഉജ്ജ്വലതയും വര്‍ധിപ്പിക്കുന്ന തരത്തിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് മനസിലാവും.

സീരീസിന്റെ മുന്‍നിര മോഡലായ ക്യൂഎന്‍900ആയില്‍, പുതിയ ടോപ് ചാനല്‍ സ്പീകറുകളും ഒബ്ജക്റ്റ് ട്രാകിംഗ് സൗന്‍ഡ് പ്രോ ഉള്ള ഡോള്‍ബി അറ്റ്മോസും ഫീചര്‍ ചെയ്യുന്ന 90W 6.2.4 ചാനല്‍ ഓഡിയോ സിസ്റ്റത്തില്‍ നിന്നാണ് ശബ്ദങ്ങള്‍ വരുന്നത്. നിയോ QLED 4K, 8K ടിവികളിലേക്കും വയര്‍ലെസ് ഡോള്‍ബി അറ്റ് മോസ് രീതിയാണ് ഉള്ളത്.

Keywords: News, National, India, New Delhi, Technology, Business, Finance, Gadgets, TV, TV-Reviews, Samsung 2022 Neo QLED 8K Smart TV

Post a Comment