Follow KVARTHA on Google news Follow Us!
ad

കെവാർത്തയുടെ മത്സരവിജയികൾക്കുള്ള സമ്മാനദാനവും ഉന്നതവിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

Kvartha organized prize distribution#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kvartha.com 29.09.2021) കെവാർത്ത വിവിധ സമയങ്ങളിലായി നടത്തിയ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
ഓണത്തിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച 'ഓണക്കോടി അണിയു സമ്മാനം നേടൂ' മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദേവനന്ദ പ്രസാദ്, രണ്ടാം സ്ഥാനം നേടിയ അബു നിദാൽ, മൂന്നാം സ്ഥാനം സ്വന്തമാക്കിയ അലെയ്‌ദ നിശാന്ത് എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

Kvartha organized prize distribution

നറുക്കെടുപ്പിലൂടെ വിജയിച്ച ഹിറാ സാജിദ്, പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടത്തിയ മത്സരത്തിലെ വിജയി അബു നിദാൽ എന്നിവർക്കും സമ്മാനം കൈമാറി. പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ ഫയാസ് പി എം, അഹ്‌മദ്‌ ആശിഫ്, അമൻ രാജ് എന്നിവരെ അനുമോദിച്ചു. ബദ്‌റുദ്ദീൻ സി എച്, ശസാന, അൻവർ, മുഹമ്മദ് അഹ്റാസ് എന്നീ ട്രെയിനികളെയും അനുമോദിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തൻ ജയകൃഷ്ണൻ നരിക്കുട്ടി, കാസർകോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം, ക്ലിനിക് കെയർ എം ഡി അഹ്‌മദ്‌ കുണിയ, മുഹമ്മദ് അസ്‌ലം സീനത്ത്, നാസർ ചെർക്കളം, എരിയാൽ ശരീഫ്, മുജീബ് ചെമ്മനാട്, ബി എ ലത്വീഫ് ആദൂർ, മുഹമ്മദലി നെല്ലിക്കുന്ന്, അബ്ദുൽ മുജീബ്, കുഞ്ഞിക്കണ്ണൻ മുട്ടത്ത്, സുബൈർ പള്ളിക്കാൽ, സതീഷ് ഉദുമ എന്നിവർ സംബന്ധിച്ചു.

കെ വാർത്ത ടീം അംഗങ്ങളായ പ്രതിഭ, റാശിദ് മൊഗ്രാൽ, സ്നേഹ വിനോദ്, അഹ്‌നസ് മാക്കോട്, ശാമില, താരിഖ് അൻവർ, ശ്രീജേഷ് എന്നിവർ പങ്കെടുത്തു.

Kvartha organized prize distribution

Kvartha organized prize distribution

Kvartha organized prize distribution

Kvartha organized prize distribution

Kvartha organized prize distribution

Kvartha organized prize distribution

Kvartha organized prize distribution

Kvartha organized prize distribution

Kvartha organized prize distribution

Kvartha organized prize distribution

Kvartha organized prize distribution

Kvartha organized prize distribution

Kvartha organized prize distribution

Kvartha organized prize distribution

Kvartha organized prize distribution

Kvartha organized prize distribution

Kvartha organized prize distribution

Kvartha organized prize distribution

Keywords: Kerala, News, Kasaragod, Kvartha, Programme, Winner, Prize, Onam, Kvartha organized prize distribution.
< !- START disable copy paste -->

Post a Comment