Follow KVARTHA on Google news Follow Us!
ad

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് പരിക്ക്; വളര്‍ത്തുനായയ്‌ക്കൊപ്പം കളിക്കുന്നതിനിടയില്‍ വീണു, കാലിന് ചെറിയ പൊട്ടലുണ്ടെന്ന് റിപോര്‍ട്

Report, Treatment, Joe Biden Sprains Ankle While Playing With Dog #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ  

വാഷിംഗ്ടണ്‍: (www.kvartha.com 30.11.2020) അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ വളര്‍ത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടയില്‍ വീണ് പരിക്ക്. കാലിന് പരിക്കേറ്റ ബൈഡന്‍ ചികിത്സ തേടി. കാലിന് ചെറിയ പൊട്ടലുണ്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ട്. കൂടുതല്‍ പരിശോധനകള്‍ നടത്തും.

News, World, International, Washington, Injury, Report, Treatment, Joe Biden Sprains Ankle While Playing With Dog


2021 ജനുവരി 20ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കും. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ബൈഡന്‍. അതേസമയം വോട്ടെണ്ണലില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ചില ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു.

Keywords: News, World, International, Washington, Injury, Report, Treatment, Joe Biden Sprains Ankle While Playing With Dog

Post a Comment