Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ഞായറാഴ്ച 962 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഞായറാഴ്ച 962 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. covid19 report kerala
തിരുവനന്തപുരം: (www.kvartha.com 03.08.2020) സംസ്ഥാനത്ത് തിങ്കളാഴ്ച 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുകയാണ്. തിങ്കളാഴ്ച രണ്ടു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ (52) എന്നിവരാണ് മരിച്ചത്.


ചികിത്സയിലായിരുന്ന 815 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 801 പേര്‍ക്കാണ് തിങ്കളാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം. ഉറവിടം അറിയാത്തത് 40. വിദേശത്തു നിന്നു വന്നവര്‍ 55, മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ 85. ആരോഗ്യപ്രവര്‍ത്തകര്‍ 15, കെഎസ്ഇ 6. തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍ 205 പേര്‍.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 205

എറണാകുളം 106

മലപ്പുറം 85


കാസര്‍കോട് 66


കോട്ടയം 35 

കൊല്ലം 57 

തൃശൂര്‍ 85

കോഴിക്കോട് 33

ഇടുക്കി 26

ആലപ്പുഴ 101


പാലക്കാട് 59


പത്തനംതിട്ട 36 


വയനാട് 31


കണ്ണൂര്‍ 37

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 253

എറണാകുളം 38

മലപ്പുറം 38 


കാസര്‍കോട് 50


കോട്ടയം 55


കൊല്ലം 40

തൃശൂര്‍ 52


കോഴിക്കോട് 26

ഇടുക്കി 54


ആലപ്പുഴ 50


പാലക്കാട് 67


പത്തനംതിട്ട 59


വയനാട് 8


കണ്ണൂര്‍ 25


Keywords: Kerala, News, Covid19, trending, Top headline, report , covid19 report Kerala
 

Post a Comment