Follow KVARTHA on Google news Follow Us!
ad

ഇറാനില്‍ വിഷമദ്യദുരന്തം; 13 പേര്‍ മരിച്ചു

ഇറാനില്‍ വിഷമദ്യ ദുരന്തത്തില്‍ 13 പേര്‍ മരിച്ചു. തെക്കന്‍ പ്രവിശ്യയായ ഹോര്‍മുസ്ഗാനില്‍ ഒന്‍പതു പേരും സെന്‍ട്രല്‍ പ്രവിശ്യയായ Iran, Death, Treatment, Hospital, House, Drugs, World, Alcohol, Poison, 13 dead in Iran after drinking poisonous alcohol.
തെഹ്‌റാന്‍: (www.kvartha.com 30.09.2018) ഇറാനില്‍ വിഷമദ്യ ദുരന്തത്തില്‍ 13 പേര്‍ മരിച്ചു. തെക്കന്‍ പ്രവിശ്യയായ ഹോര്‍മുസ്ഗാനില്‍ ഒന്‍പതു പേരും സെന്‍ട്രല്‍ പ്രവിശ്യയായ അല്‍ബോര്‍സില്‍ രണ്ടു പേരും വടക്കന്‍ പ്രവിശ്യയായ ഖൊറാസാനില്‍ രണ്ടു പേരുമാണ് മരിച്ചത്. വിവിധയിടങ്ങളിലായി വിഷമദ്യം കഴിച്ച 60 പേര്‍ ചികിത്സയിലാണ്.


മദ്യപാനം നിയമംമൂലം നിരോധിച്ച രാജ്യമാണ് ഇറാന്‍. എന്നാല്‍ സമീപകാലത്തായി ധാരാളം ആളുകളെ വീട്ടിനകത്ത് മദ്യമുണ്ടാക്കിയതിനെ തുടര്‍ന്ന് പിടികൂടിയിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Iran, Death, Treatment, Hospital, House, Drugs, World, Alcohol, Poison, 13 dead in Iran after drinking poisonous alcohol.