Follow KVARTHA on Google news Follow Us!
ad

പോരാട്ടച്ചൂടില്‍ ചെങ്ങന്നൂര്‍; പോളിംഗ് പുരോഗമിക്കുന്നു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നുKerala, Alappuzha, News, By-election, Politics, UDF, LDF, NDA, Polling, Chengannur by-election; Polling in progress
ആലപ്പുഴ: (www.kvartha.com 28.05.2018) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏഴുമണിക്കാണ് പോളംഗ് ആരംഭിച്ചത്. ആദ്യ മണിക്കൂറുകളില്‍ തന്നെ കനത്ത പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 12 ശതമാനമാണ് ആദ്യത്തെ ഒരു മണിക്കൂറിലെ പോളിംഗ്. വൈകീട്ട് ആറുമണിവരെയാണ് പോളിംഗ്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരില്‍ എല്‍ ഡി എഫും യു ഡി എഫും തുല്യ പ്രതീക്ഷയിലാണ്. എല്‍ ഡി എഫിന്റെ സജി ചെറിയാനും യു ഡി എഫിന്റെ ഡി വിജയകുമാറും എന്‍ ഡി എയുടെ പി എസ് ശ്രീധരന്‍ പിള്ളയും തമ്മിലാണ് ത്രികോണ മത്സരം.

Kerala, Alappuzha, News, By-election, Politics, UDF, LDF, NDA, Polling, Chengannur by-election; Polling in progress

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Alappuzha, News, By-election, Politics, UDF, LDF, NDA, Polling, Chengannur by-election; Polling in progress