കണ്ണൂര്‍: (www.kvartha.com 31.05.2018) കണ്ണൂരില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും ബോംബേറും. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ എരുവട്ടി പാനുണ്ട യുപി സ്കൂളിനു സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം. സിപിഎം പ്രവര്‍ത്തകരായ ഷമില്‍, ശ്യാംജിത്ത്, ശ്രീദേവ് എന്നിവര്‍ക്കാണ് ബോംബേറില്‍ പരിക്കേറ്റത്. മഞ്ജുനാഥ്, ആദര്‍ശ്, പ്രശാന്ത് എന്നീ ബിജെപി പ്രവര്‍ത്തകര്‍ക്കു സംഘട്ടനത്തിലാണ് പരിക്കേറ്റത്.
സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഇവിടെ സംഘട്ടനമുണ്ടായിരുന്നു. അതിനു ശേഷം രണ്ടു ബൈക്കുകളിലെത്തിയവര്‍ സിപിഎം പ്രവര്‍ത്തകര്‍ക്കു നേരേ ബോംബെറിയുകയായിരുന്നു. അതേസമയം ഇത് ബിജെപി പ്രവര്‍ത്തകരാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

Keywords: Six injured in CPM- BJP clash, Kannur, News, Trending, Politics, Clash, Injured, CPM, BJP, Kerala.