Follow KVARTHA on Google news Follow Us!
ad

മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി കശ്മീരിലെ അവസ്ഥയെ കുറിച്ച് പറയണമെന്ന് ആഗ്രഹിച്ചിരുന്നു: ഒമര്‍ അബ്ദുല്ല

ശ്രീനഗര്‍: (www kvartha.com 31.07.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ കശ്മീര്‍ വിഷയത്തെ കുറിച്ച് പറയാതിരുന്നതിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ Opposition, National Conference, Leader, Omar Abdullah, Sunday, Prime Minister, Narendra Modi, Speak, Situation, Jammu and Kashmir
ശ്രീനഗര്‍: (www kvartha.com 31.07.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ കശ്മീര്‍ വിഷയത്തെ കുറിച്ച് പറയാതിരുന്നതിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല. ട്വിറ്ററിലൂടെയാണ് ഒമര്‍ അബ്ദുല്ല ഇക്കാര്യം പറഞ്ഞത്.

അന്‍പതോളം മരണങ്ങളുണ്ടായിട്ടും പ്രധാനമന്ത്രി അക്കാര്യത്തില്‍ മൗനം അവലംബിച്ചത് ശരിയായില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

താഴ്വരയിലുണ്ടായ മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയേയും അദ്ദേഹം വിമര്‍ശിച്ചു. 5,600 പേര്‍ക്ക് താഴ്വരയിലുണ്ടായ വിവിധ അക്രമസംഭവങ്ങളില്‍ പരിക്കേറ്റിരുന്നു.
 Opposition, National Conference, Leader, Omar Abdullah, Sunday, Prime Minister, Narendra Modi, Speak, Situation, Jammu and Kashmir

SUMMARY: Opposition National Conference leader Omar Abdullah on Sunday rued that Prime Minister Narendra Modi did not speak about the situation in Jammu and Kashmir in his 'Mann ki Baat' radio address.

Keywords: Opposition, National Conference, Leader, Omar Abdullah, Sunday, Prime Minister, Narendra Modi, Speak, Situation, Jammu and Kashmir