Follow KVARTHA on Google news Follow Us!
ad

മാതാപിതാക്കളുടെ കാലില്‍ ചുംബിക്കാമോ? ഷെയ്ഖ് അബ്ദുല്‍ അസീസ് നല്‍കുന്ന വിശദീകരണം

ജിദ്ദ: (www kvartha.com 31.07.2016) മാതാപിതാക്കളുടെ കാലില്‍ ചുംബിക്കുന്നത് ഇസ്ലാമില്‍ ഹിതകരമല്ലെന്ന് ഗ്രാന്റ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഷെയ്ഖ്. Saudi Arabia, Mufti, Religious chief, Advised, Muslims, Kiss, Parents, Feet
ജിദ്ദ: (www kvartha.com 31.07.2016) മാതാപിതാക്കളുടെ കാലില്‍ ചുംബിക്കുന്നത് ഇസ്ലാമില്‍ ഹിതകരമല്ലെന്ന് ഗ്രാന്റ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഷെയ്ഖ്. സൗദിയിലെ സുപ്രീം സ്‌കോളേഴ്‌സ് കമ്മിറ്റി മേധാവി കൂടിയാണ് ഷെയ്ഖ് അബ്ദുല്‍ അസീസ്.

മാതാപിതാക്കളുടെ കാലില്‍ ചുംബിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നുണ്ടോയെന്ന ഒരു വിശ്വാസിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ മാതാപിതാക്കളുടെ കൈകളിലും തലയിലും ചുംബിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നുണ്ട്. സബ്ഖ് പത്രമാണ് ഗ്രാന്റ് മുഫ്തിയുടെ വരികള്‍ ഉദ്ദരിച്ച് ഇത് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
Saudi Arabia, Mufti, Religious chief, Advised, Muslims, Kiss, Parents, Feet

SUMMARY: Saudi Arabia’s Mufti (religious chief) has advised Muslims not to kiss their parents’ feet, saying this is not a favourable habit in Islam.

Keywords: Saudi Arabia, Mufti, Religious chief, Advised, Muslims, Kiss, Parents, Feet