കണ്ണൂര്‍: (www.kvartha.com 30.04.2016) കണ്ണൂരില്‍ ജില്ലയിലെ യു.ഡി.എഫിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ വിമതര്‍ പത്രിക നല്കി. കണ്ണൂര്‍, അഴീക്കോട്, ഇരിക്കൂര്‍,പേരാവൂര്‍ മണ്ഡലങ്ങളിലാണ് പത്രിക നല്‍കിയത്. വിമത ശല്യം കോണ്ഗ്രസിന്രെ വിജയ സാധ്യതയുള്ള മണ്ഡലങ്ങളെ പ്രതികൂലമായി ബാധിക്കും.
ശക്തമായ പോരാട്ടം നടക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ വിമത ശല്യം ഇടതിന് വിധി എളുപ്പമാക്കും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വെള്ളിയാഴ്ച പൂര്‍ത്തിയായി. ശനിയാഴ്ച്ചയാണ് സൂക്ഷ്മപരിശോധന.

Keywords: Kannur, Congress, UDF, Kerala, Election, Assembly Election, Election-2016, Rebels , Congress Rebels.