ന്യൂഡല്‍ഹി: (www.kvartha.com 30.04.2016) സ്വര്‍ണവില 10 ഗ്രാമിന് 30,250 രൂപയായി. 250 രൂപയാണ് കഴിഞ്ഞ ദിവസം കൂടിയത്. ഗ്രാമിന് 3025 രൂപയായി. പവന് 24,200 രൂപയായി. രണ്ടു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കാണിത്.
ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണവിലയില്‍ നിര്‍ണായകമാകുന്ന സിംഗപ്പൂര്‍ വിപണിയില്‍ വില ഔണ്‍സിന് 1,266.26 ഡോളര്‍ എന്നത് 1,274.24 ഡോളറായി ഉയര്‍ന്നിരുന്നു. വെള്ളി 600 രൂപകൂടി കിലോക്ക് 41,600 ആയി.
ആഗോളവിപണിയിലെ അനുകൂലസൂചനകളും വിവാഹസീസണടുത്തതോടെ സ്വര്‍ണവ്യാപാരികള്‍ കൂടുതലായി വാങ്ങാനെത്തുന്നതും തുണയായി.
ആഗോളവിപണിയില്‍ സ്വര്‍ണത്തിന്റെ പ്രതിവാരവില ഫെബ്രുവരിക്കുശേഷം മെച്ചപ്പെട്ടനിലയിലെത്തി
യതാണ് ഇന്ത്യന്‍ വിപണിയില്‍ വില വര്‍ധിക്കാന്‍ കാരണം.

Keywords: Gold, Gold Price, Price, New Delhi, National, India, Business.