Follow KVARTHA on Google news Follow Us!
ad

യുവാവ് വൈദ്യുതി പോസ്റ്റില്‍ തൂങ്ങിമരിച്ചു

ജസാന്‍: (www.kvartha.com 30.11.2015) യുവാവ് വൈദ്യുതി പോസ്റ്റില്‍ തൂങ്ങിമരിച്ചു.Saudi Arabia, Suicide,
ജസാന്‍: (www.kvartha.com 30.11.2015) യുവാവ് വൈദ്യുതി പോസ്റ്റില്‍ തൂങ്ങിമരിച്ചു. മുപ്പതുകാരനായ സൗദി പൗരനാണ് ആത്മഹത്യ ചെയ്തത്.

യുവാവിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ യുവാവിന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമായിട്ടില്ല.

വടക്കന്‍ നഗരമായ ജസാനിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ ഉണര്‍ന്നെണീറ്റ അയല്‍ വാസികളാണ് യുവാവ് വൈദ്യുതി പോസ്റ്റില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജേല്‍ പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

Residents of a Saudi neighborhood woke up to a shocking morning when they found a man hanging by a power pole by the road side.


SUMMARY: Residents of a Saudi neighborhood woke up to a shocking morning when they found a man hanging by a power pole by the road side.

Keywords: Saudi Arabia, Suicide,