Follow KVARTHA on Google news Follow Us!
ad

യുഎഇ ദേശീയ ദിനം: ഡിസംബര്‍ 1 മുതല്‍ 5 വരെ സൗജന്യ വൈഫൈയുമായി ഇത്തിസലാത്ത്

ദുബൈ: (www.kvartha.com 30.11.2015) യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈഫൈയുമായി എമിറേറ്റ്‌സ് ടെലികമ്യൂണിക്കേഷന്‍സ് കോര്‍പ്പറേഷന്‍. Emirates Telecommunications Corporation (Etisalat), UAE, National Day,
ദുബൈ: (www.kvartha.com 30.11.2015) യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈഫൈയുമായി എമിറേറ്റ്‌സ് ടെലികമ്യൂണിക്കേഷന്‍സ് കോര്‍പ്പറേഷന്‍. ഡിസംബര്‍ 1 മുതല്‍ 5 വരെ പ്രമുഖ ഷോപ്പിംഗ് മാളുകളിലും സെന്ററുകളിലും റെസ്‌റ്റോറന്റുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി ലഭിക്കും.

യുഎഇ നാല്‍പ്പത്തിനാലാം ദേശീയ ദിനം ആഘോഷിക്കുന്നതില്‍ പങ്കാളിയാവുകയാണ് ഇത്തിസലാത്തിന്റെ ലക്ഷ്യം. അല്‍ ബയാന്‍ പത്രമാണീ വാര്‍ത്ത പ്രസിദ്ധികരിച്ചത്.

ഉപഭോക്താക്കള്‍ക്ക് ഇ ലൈഫും കമ്പനി അനുവദിക്കുന്നുണ്ട്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് 44 സിനിമകള്‍ സൗജന്യമായി കാണാം. കൂടാതെ നിരവധി ടിവി ചാനലുകള്‍ സൗജന്യമായി കാണാനും ഇത്തിസലാത്ത് അവസരമൊരുക്കി. നവംബറില്‍ 4 ദിവസത്തേയ്ക്കാണീ ഓഫര്‍.

Emirates Telecommunications Corporation (Etisalat), UAE, National Day,


SUMMARY: The Emirates Telecommunications Corporation (Etisalat) is offering free WiFi for their mobile phone customers in the UAE from December 1 to 5 in major shopping centres and restaurants which have good Internet connection speeds.

Keywords: Emirates Telecommunications Corporation (Etisalat), UAE, National Day,