Follow KVARTHA on Google news Follow Us!
ad

പരപുരുഷബന്ധം: ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ ഭര്‍ത്താവ് പശതേച്ചു

പരപുരുഷബന്ധമുണ്ടെന്ന സംശയത്താല്‍ ഭര്‍ത്താവ് ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ പശതേച്ച് ഒട്ടിച്ചുHusband, Wife, Complaint, Allegation, World,
ജോഹന്നാസ്ബര്‍ഗ്: (www.kvartha.com 30/03/2015) പരപുരുഷബന്ധമുണ്ടെന്ന സംശയത്താല്‍ ഭര്‍ത്താവ് ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ പശതേച്ച് ഒട്ടിച്ചു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. ഇരുവരുടെയും പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. 45കാരിയായ ഭര്‍ത്താവിനെതിരെ നടപടി ആവശ്യപ്പെട്ട് 40കാരിയായ ഭാര്യ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഭര്‍ത്താവിന് നേരത്തെ ഭാര്യയില്‍ സംശയം ഉണ്ടായിരുന്നു. ബന്ധുവായ യുവാവുമായി കിടക്ക പങ്കിടുന്നു എന്നായിരുന്നു ഭര്‍ത്താവിന്റെ  ആരോപണം. എന്നാല്‍ ഭാര്യ  ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും അതിന് ഫലമുണ്ടായില്ല. സംഭവദിവസം വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ കിടപ്പുമുറിയില്‍ പൂട്ടിയിട്ടശേഷം ജനനേന്ദ്രിയത്തില്‍ സൂപ്പര്‍ഗ്‌ളൂ തേയ്ക്കുകയായിരുന്നു.

Suspicion Of Cheating Leads Man To Superglue Wife's Private Parts, പശതേച്ച് കാലുകള്‍ ഒട്ടിയതിനാല്‍ അനങ്ങാന്‍ പോലുമാകാതെ വേദന കൊണ്ട് പുളഞ്ഞ യുവതിയെ
വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ കഠിന പ്രയത്‌നത്തിലൂടെയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ രംഗത്തെത്തിയത്. സംഭവത്തിനുശേഷം മുങ്ങിയ ഭര്‍ത്താവിനുവേണ്ടി പോലീസ് തിരച്ചിലാരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഐ.എന്‍.എല്‍ വിട്ടവരെ ഒരുമിപ്പിച്ച് നിര്‍ത്തി എല്‍.ഡി.എഫില്‍ കക്ഷിയാകാന്‍ പി.ടി.എ റഹീം പക്ഷത്തിന്റെ രഹസ്യ യോഗം
Keywords: Suspicion Of Cheating Leads Man To Superglue Wife's Private Parts, Husband, Wife, Complaint, Allegation, World.

Post a Comment