Follow KVARTHA on Google news Follow Us!
ad

യുഎഇയിലെ ആപ്പിള്‍ സ്‌റ്റോറുകളില്‍ നിരവധി ഒഴിവുകള്‍

ദുബൈ/അബൂദാബി: (www.kvartha.com 30/03/2015) ഐഫോണ്‍ ഭീമനായ ആപ്പിള്‍ യുഎഇയില്‍ ആരംഭിക്കുന്ന പുതിയ സ്‌റ്റോറുകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. Applle, iPhone, UAE, Job Vacancies, Dubai, Abu Dhabi,
ദുബൈ/അബൂദാബി: (www.kvartha.com 30/03/2015) ഐഫോണ്‍ ഭീമനായ ആപ്പിള്‍ യുഎഇയില്‍ ആരംഭിക്കുന്ന പുതിയ സ്‌റ്റോറുകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. അബൂദാബിയിലും ദുബൈയിലുമാണ് സ്‌റ്റോറുകള്‍ ആരംഭിക്കുന്നത്. കോര്‍പ്പറേറ്റ്, റീട്ടെയില്‍ ഡിപാര്‍ട്ട്‌മെന്റുകളിലാണ് ഒഴിവുകള്‍ ഉള്ളത്.

കൂടാതെ ദുബൈയിലെ എമ്മാര്‍ സ്‌ക്വയറില്‍ അടുത്തിടെ ആരംഭിച്ച റീജ്യണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേയ്ക്കും നിരവധി ഒഴിവുകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നുണ്ട്.

ബിസിനസ് സ്‌പെഷ്യലിസ്റ്റ്, ക്രിയേറ്റീവ് ഇന്‍സ്ട്രക്റ്റര്‍, ഇന്‍ വെന്ററി സ്‌പെഷ്യലിസ്റ്റ്, ആപ്പിള്‍ സ്‌റ്റോര്‍ ലീഡര്‍ പ്രോഗ്രാം, ബിസിനസ് മാനേജര്‍, സര്‍വീസ് സ്‌പെഷ്യലിസ്റ്റ്, പി.ആര്‍ മാനേജര്‍, ബഡ്ജറ്റ് കോഓര്‍ഡിനേറ്റര്‍, തുടങ്ങി നിരവധി ഒഴിവുകളാണ് ഉള്ളത്.
Applle, iPhone, UAE, Job Vacancies, Dubai, Abu Dhabi,

കൂടാതെ അക്കൗണ്ട് മാനേജര്‍, മാര്‍ക്കറ്റ് ലീഡര്‍, കണ്ടന്റ് മാനേജര്‍, ട്രാഫിക് മാനേജര്‍, വീഡിയോ പ്രൊഡ്യൂസര്‍, തുടങ്ങി അനേകം ഒഴിവുകളും നിലവിലുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

https://jobs.apple.com/ae/search?pr=1#&t=0&sb=req_open_dt&so=1&lo=1*1049*ARE|1*1051*ARE&pN=0

SUMMARY: iPhone-maker Apple is looking to hire for several positions in the UAE, in sales, marketing and retail functions.

Keywords: Applle, iPhone, UAE, Job Vacancies, Dubai, Abu Dhabi,

Post a Comment