Follow KVARTHA on Google news Follow Us!
ad

ഷുഗര്‍ പരിശോധനയ്‌ക്കെത്തിയ സലിംകുമാറിനെ ചാനലുകാര്‍ ഗുരുതരാവസ്ഥയിലാക്കി

ഷുഗര്‍ പരിശോധനയ്‌ക്കെത്തിയ ചലച്ചിത്രതാരം സലിംകുമാറിനെ ഗുരുതരാവസ്ഥയിലാക്കി. കഴിഞ്ഞ ദിവസം കൊച്ചിയിലെ പി.വി.എസ് Sugar, Saleem Kumar, Kochi, Hospital, News, Fake, PVS, Treatment.
കൊച്ചി: (www.kvartha.com 22.12.2014) ഷുഗര്‍ പരിശോധനയ്‌ക്കെത്തിയ ചലച്ചിത്രതാരം സലിംകുമാറിനെ ഗുരുതരാവസ്ഥയിലാക്കി. കഴിഞ്ഞ ദിവസം കൊച്ചിയിലെ പി.വി.എസ് ആശുപത്രിയില്‍ ഷുഗര്‍ പരിശോധിക്കുന്നതിനും മറ്റുമായി എത്തിയ സലിംകുമാര്‍ കരളിനെ ബാധിക്കുന്ന ഗുരുതര അസുഖത്തിന്റെ പിടിയിലാണെന്ന് ചില ചാനലുകളും സൈറ്റുകളും വാര്‍ത്ത നല്‍കി.

ഇതോടെ ഫെയ്‌സ് ബുക്ക് അടക്കമുള്ള മീഡിയകളിലും വാര്‍ത്ത പടര്‍ന്നു. സലിംകുമാര്‍ പതിവ് പോലെ ചികിത്സ തേടി വീട്ടിലെത്തിയിട്ടും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെനന് വാര്‍ത്ത പടര്‍ന്നുകൊണ്ടേയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Sugar, Saleem Kumar, Kochi, Hospital, News, Fake, PVS, Treatment.

Keywords: Sugar, Saleem Kumar, Kochi, Hospital, News, Fake, PVS, Treatment.

Post a Comment