Follow KVARTHA on Google news Follow Us!
ad

പൊതുസ്ഥലത്ത് തലവെട്ടാന്‍ പദ്ധതിയിട്ടു; ഓസ്‌ട്രേലിയയില്‍ 15 പേര്‍ അറസ്റ്റില്‍

സിഡ്‌നി: (www.kvartha.com 18.09.2014) ഓസ്‌ട്രേലിയയില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന 15 പേരെ പോലീസ് അറസ്റ്റുചെയ്തു. 600ഓളം പോലീസുകാര്‍ നAustralia, Australia jihadi raid, Syndey, Brisbane, Tony Abott, Islamic state
സിഡ്‌നി: (www.kvartha.com 18.09.2014) ഓസ്‌ട്രേലിയയില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന 15 പേരെ പോലീസ് അറസ്റ്റുചെയ്തു. 600ഓളം പോലീസുകാര്‍ നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ അറസ്റ്റിലായത്. പൊതുസ്ഥലത്ത് വധശിക്ഷ നടപ്പിലാക്കാന്‍ പദ്ധതിയിട്ടവരെയാണ് അറസ്റ്റുചെയ്തതെന്ന് പോലീസ് പറയുന്നു. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളാണെന്നും ആരോപണമുണ്ട്. ഇവരില്‍ നിന്ന് ഒരു തോക്കും പോലീസ് പിടികൂടി.

വ്യാഴാഴ്ചയാണ് ഓസ്‌ട്രേലിയന്‍ പോലീസ് വന്‍ തീവ്രവാദ വേട്ട നടത്തിയത്. ബ്രിസ്‌ബെനിലും സിഡ്‌നിയിലുമുള്ളവരെയാണ് അറസ്റ്റുചെയ്തത്. 25ഓളം സേര്‍ച്ച് വാറണ്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

വെന്റ് വര്‍ത്ത് വില്ലി, മാര്‍സ്ഫീല്‍ഡ്, വെസ്റ്റ്മീഡ്, ബീക്രോഫ്റ്റ്, ബെല്ലാവിസ്ത, ഗില്‍ഫോര്‍ഡ്, മെറിലാന്‍ഡ്‌സ്, കാസ്റ്റില്‍ ഹില്‍, റെവെസ്ബി, ബാസ് ഹില്‍, റീജന്‍സ്റ്റ് പാര്‍ക്ക് എന്നിവിടങ്ങളില്‍ തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.
Australia, Australia jihadi raid, Syndey, Brisbane, Tony Abott, Islamic state
SUMMARY: Sydney: In a big crackdown against terror, Australian police on Thursday arrested at least 15 people who allegedly were planning a public beheading in the country. The arrested are said to be supporters of Islamic State.

Keywords: Australia, Australia jihadi raid, Syndey, Brisbane, Tony Abott, Islamic state


Post a Comment