Follow KVARTHA on Google news Follow Us!
ad

അവകാശങ്ങള്‍ നേടിയെടുക്കാന്‍ സ്ത്രീകള്‍ മാറുമറയ്ക്കാതെ തെരുവിലിറങ്ങി

ഇന്റര്‍നാഷണല്‍ ഗോ ടോപ്പ്‌ലെസ് ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ അവകാശങ്ങള്‍ നേടിയെടുക്കാനായിNew York, America, Woman., Rally, Mobil Phone, Police, World,
ന്യൂയോര്‍ക്ക്: (www.kvartha.com 26.08.2014) ഇന്റര്‍നാഷണല്‍ ഗോ ടോപ്പ്‌ലെസ് ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ അവകാശങ്ങള്‍ നേടിയെടുക്കാനായി മാറുമറയ്ക്കാതെ തെരുവിലിറങ്ങി. ന്യൂയോര്‍ക്കിലാണ് സംഭവം. പുരുഷന്മാരെ പോലെത്തന്നെ തങ്ങള്‍ക്കും മാറുമറയ്ക്കാതെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയത്.

വര്‍ഷങ്ങളായി തങ്ങള്‍ ഈ ആവശ്യം അംഗീകരിച്ചുകിട്ടാനായി    പ്രതിഷേധിച്ചുവരികയാണെന്നും തങ്ങളുടെ പ്രതിഷേധത്തിന് ഉടന്‍ ഫലം കാണുമെന്നും തെരുവിലിറങ്ങിയ യുവതികളിലൊരാള്‍ പറഞ്ഞു.

യുവതികള്‍ക്ക് പിന്തുണയുമായി പുരുഷന്മാരും പ്രതിഷേധറാലിയില്‍ പങ്കെടുത്തു. നിരവധിപേരാണ്  യുവതികളുടെ മാറുമറക്കാതെയുള്ള റാലി കാണാന്‍ റോഡിനിരുവശവും തടിച്ചുകൂടിയിരുന്നത്. മൊബൈല്‍ഫോണില്‍ ഇവരുടെ ചിത്രങ്ങളെടുക്കാനുള്ള മത്സരത്തിലായിരുന്നു യുവാക്കള്‍.  പ്രശ്‌നങ്ങളുണ്ടാവാതിതിരിക്കാന്‍ സ്ഥലത്ത് വന്‍  പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്.

New York, America, Woman., Rally, Mobil Phone,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മഞ്ചേശ്വരം ഗവ. ആശുപത്രിയെ എം.എല്‍.എ. തിരിഞ്ഞുനോക്കുന്നില്ല; സര്‍വ്വകക്ഷി ബ്ലോക്ക് പ്രസിഡന്റിന് 'സമന്‍സ്' നല്‍കി

Keywords: New York, America, Woman., Rally, Mobil Phone, Police, World.

Post a Comment