Follow KVARTHA on Google news Follow Us!
ad

മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി

മദ്യനയം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ പിന്തുണ.High Court of Kerala, Hotel, Notice, Kerala,
കൊച്ചി: (www.kvartha.com 26.08.2014) മദ്യനയം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ പിന്തുണ. മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമത്തിന്റെ പിന്‍ബലമില്ലാതെ മദ്യനയത്തിന് നിലനില്‍പില്ലെന്ന് പറഞ്ഞ ഹൈക്കോടതി സെപ്തംബര്‍ 17നകം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്നും നിര്‍ദേശിച്ചു.

മദ്യനയം സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അതേസമയം സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളൊഴികെയുള്ള  എല്ലാ ഹോട്ടലുകളും സെപ്റ്റംബര്‍ 12നു മുന്‍പു അടച്ചുപൂട്ടണമെന്നു കാണിച്ചു  സര്‍ക്കാര്‍ നോട്ടീസ് നല്‍കുമെന്നറിയിച്ചിട്ടുണ്ട്.

High Court of Kerala, Hotel, Notice,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: High Court of Kerala, Hotel, Notice, Kerala.

Post a Comment