Follow KVARTHA on Google news Follow Us!
ad

ഡൽഹി കൂട്ടമാനഭംഗക്കേസ്: പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന് സൽമാൻ ഖാൻ

ന്യൂഡൽഹി: മെഡിക്കൽ വിദ്യാർത്ഥിനിയെ ബസിനുള്ളിൽ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിലെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന് ബോളീവുഡ് താരം സൽമാൻ ഖാൻ ആവശ്യപ്പെട്ടു. Entertainment, Gang Rape, Salman Khan, New Delhi,
National, Entertainment, New Delhi, Rape, Denizens, Condolences, Victim, Battling for life, Hospital, Bollywood, Actors, Salman Khan, Arbaaz Khan,
ന്യൂഡൽഹി: മെഡിക്കൽ വിദ്യാർത്ഥിനിയെ ബസിനുള്ളിൽ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിലെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന് ബോളീവുഡ് താരം സൽമാൻ ഖാൻ ആവശ്യപ്പെട്ടു. സൽമാൻ ഖാന്റെ സഹോദരനും ചലച്ചിത്ര താരവുമായ അർബാസ് ഖാനും ബലാൽസംഗത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ബലാൽസംഗക്കേസിൽ ഏറ്റവും ശക്തമായ ശിക്ഷതന്നെ നൽകണമെന്നും എത്രയും പെട്ടെന്ന് വിധി കല്പിക്കണമെന്നും സൽമാൻ ആവശ്യപ്പെട്ടു. ജയിൽ കഴിയുന്ന പ്രതികൾക്ക് ശാരീരിക പീഡനം നൽകണമെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ ഇരയെ സംരക്ഷിക്കാൻ ശ്രമിക്കാതെ സംഭവങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നവരെയും ശിക്ഷിക്കേണ്ടകാലം കഴിഞ്ഞെന്നും സൽമാൻ പറഞ്ഞു.

SUMMERY: New Delhi: The capital of India is under shock due to the South Delhi rape of a girl that happened two days back. While the denizens of the nation are offering condolences to the victim who is battling for life in the hospital, Bollywood actors Salman Khan and Arbaaz Khan too are not far behind to show their concern about the increasing crime rate in the city.

Keywords: National, Entertainment, New Delhi, Rape, Denizens, Condolences, Victim, Battling for life, Hospital, Bollywood, Actors, Salman Khan, Arbaaz Khan,

Post a Comment