Follow KVARTHA on Google news Follow Us!
ad

സ്‌കൂള്‍ ബസില്‍ പോകുമ്പോള്‍ തല തെങ്ങിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

സ്‌കൂള്‍ വിട്ട് ബസില്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ തല തെങ്ങിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് School, Bus, Travel, Parents, House, Head, Student, Kvartha, Malayalam News, Kerala vartha, Obit, English Medium School, Student, Coconut Tree.
School, Bus, Travel, Parents, House, Head, Student, Kvartha, Malayalam News, Kerala vartha, Obit, English Medium School, Student, Coconut Tree.
കോഴിക്കോട്: സ്‌കൂള്‍ വിട്ട് ബസില്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ തല തെങ്ങിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ മാളിക്കടവിലായിരുന്നു അപകടം. കക്കോടി പടിഞ്ഞാറ്റും മുറി കണ്ടിയില്‍ത്താഴം കൊളാപ്പൊയില്‍ സെയ്ത് റിയാസ്-ഹസീന ദമ്പതികളുടെ ഏകമകന്‍ സെയ്തു ഹംറാസ് (13) ആണ് മരിച്ചത്.

പുതിയങ്ങാടി അല്‍ഹറമൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹംറാസ്. സ്‌കൂള്‍ യാത്രയ്ക്ക് രക്ഷിതാക്കള്‍ ഏര്‍പെടുത്തിയ മിനി ബസില്‍ യാത്രയ്ക്കിടെ തല പുറത്തേയ്ക്കിട്ടപ്പോള്‍ തല തെങ്ങിലിടിക്കുകയായിരുന്നു.

Keywords: School, Bus, Travel, Parents, House, Head, Student, Kvartha, Malayalam News, Kerala vartha, Obit, English Medium School, Student, Coconut Tree, Student died after hiting head on tree.

Post a Comment