റാവല്‍പിണ്ടി: പാക്കിസ്ഥാനില്‍ 18 ബസ് യാത്രികരെ തോക്കുധാരി വെടിവച്ചുകൊന്നു. റാവല്‍പിണ്ടിയില്‍ നിന്നും ഗില്ഗിറ്റിലേക്ക് പോയ ബസിലെ യാത്രക്കാരാണ് ദുരന്തത്തിന് ഇരയായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. താലിബാന് തീവ്രവാദികളുടെ ശക്തികേന്ദ്രമായ ഖൈബര്‍ പഖ്തൂങ്ക്വ പ്രവിശ്യയിലെ കൊഹിസ്ഥാന്‍ മേഖലയില്‍ ഹര്‍ബന്‍ നാലയ്ക്ക് സമീപമായിരുന്നു സംഭവം. ബസില്‍ 26 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
English Summery
Eighteen passengers killed by gunman in Pakistan.
English Summery
Eighteen passengers killed by gunman in Pakistan.