Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് പേരാമ്പ്രയില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് അധ്യാപകന്‍ Students, Girl students, Kozhikode, school, Teacher, Police, Arrest, Complaint, Kerala,
കോഴിക്കോട്: വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. പേരാമ്പ്ര വേങ്ങപ്പാറ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ ജമാലുദ്ദീനാണ് അറസ്റ്റിലായത്.

ക്ലാസില്‍ പഠിപ്പിക്കുന്നതിനിടയില്‍ ജമാലുദ്ദീന്‍ പലപ്പോഴും പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയിരുന്നു. ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ ജാഗ്രതാ സമിതിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തിരുന്നില്ല.  ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെയാണ് അധ്യാപകന്‍ അറസ്റ്റിലായത്.

Students, Girl students, Kozhikode, School, Teacher, Police, Arrest, Complaint, Kerala,Natives, Also Read: 
പൈവളിഗെയില്‍ സംഘട്ടനം; 5 പേര്‍ക്ക് പരിക്ക്

Keywords: Students, Girl students, Kozhikode, School, Teacher, Police, Arrest, Complaint, Kerala,Natives, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment