ഇടത് വശത്തുള്ള സുഹൃത്തുക്കളോടും എനിക്ക് സ്നേഹമാണ്, ആശയപരമായി മാത്രമാണ് യോജിപ്പില്ലാത്തത്, അതിനര്‍ഥം നമ്മള് അവരെ വെറുക്കണം, ആക്രമിക്കണം എന്നല്ല; ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സാക്ഷിയാക്കി മാനന്തവാടിയെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; നേതാവിനെ കാണാനും കേള്‍ക്കാനും എത്തിയത് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍
വയനാട്: (www.kvartha.com 01.04.2021) ഇടത് വശത്തുള്ള സുഹൃത്തുക്കളോടും എനിക്ക് സ്നേഹമാണ്, ആശയ പരമായി മാത്രമാണ് യോജിപ്പില്ലാത്തത്, അതിനര്‍ഥം നമ്മള് അ…