Follow KVARTHA on Google news Follow Us!
ad

51-ാമത് ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം നടന്‍ രജനികാന്തിന്

Actor Rajinikanth to be conferred with 51st Dadasaheb Phalke Award #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ന്യൂഡെല്‍ഹി: (www.kvartha.com 01.04.2021) 51-ാമത് ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം നടന്‍ രജനികാന്തിന്. വ്യാഴാഴ്ച കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേകറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.

News, National, India, New Delhi, Award, Entertainment, Rajanikanth, Amitabh Batchan, Actor Rajinikanth to be conferred with 51st Dadasaheb Phalke Award


ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹേബ് ഫാല്‍കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്.
 
Keywords: News, National, India, New Delhi, Award, Entertainment, Rajanikanth, Amitabh Batchan, Actor Rajinikanth to be conferred with 51st Dadasaheb Phalke Award

Post a Comment