Johnnie Walker | 'എന്നെ ഡാൻസ് കളിപ്പിച്ച് നീ മിടുക്ക് കാണിക്ക് ', മമ്മൂട്ടി അന്ന് പറഞ്ഞത് ഈ സിനിമയ്ക്ക് വേണ്ടി
ഡാനിയ ജോസ് (KVARTHA) മലയാളികൾ ഇന്നും മനസിൽ കൊണ്ടു നടക്കുന്ന ഒരു സിനിമയാണ് 32 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ജോണി വാക്കർ. അതിലെ പാട്ടുകളും വളരെ മനോഹ…