Follow KVARTHA on Google news Follow Us!
സ്പോര്‍ട്സ്

സച്ചിന്റെ മകന്‍ മുംബൈ ഇന്ത്യന്‍സിലോ? ക്യാമ്പില്‍ അര്‍ജ്ജുനെ കണ്ടതോടെ ആരാധകര്‍ ആവേശത്തിലായി

മുംബൈ: (www.kvartha.com 16.09.2020) സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ചേര്‍ന്നോ? അര്‍ജുനെ മുംബൈ ഇന്…

സുരേഷ് റെയ്‌നയുടെ പിതൃസഹോദരിയെയും കുടുംബത്തെയും ആക്രമിച്ച് 2പേരെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കൊള്ളസംഘത്തില്‍ ഉള്‍പ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍; 11പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

പഠാന്‍കോട്ട്: (www.kvartha.com 16.09.2020) ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ പിതൃസഹോദരിയേയും കുടുംബത്തെയും ആക്രമിച്ച് രണ്ടുപേരെ കൊലപ്പെട…

ഗോണ്‍സാലസിന്റെ മുഖത്ത് ഇടിക്കാത്തതാണ് തന്റെ സങ്കടം; കളിക്ക് പിന്നാലെ താരത്തിനെതിരെ അസഭ്യ വാക്കുമായി നെയ്മര്‍

പാരിസ്: (www.kvartha.com 14.09.2020) കഴിഞ്ഞദിവസം ഫ്രഞ്ച് ലീഗ് ഫുട് ബോളില്‍ പി എസ് ജിയും മാഴ്‌സയും തമ്മിലുള്ള മത്സരം കളിയേക്കാളേറെ കൈയാങ്കളിയില്‍ എത്…

സുരക്ഷാ ഗാര്‍ഡിനെ കുത്തിക്കൊന്ന കേസില്‍ ഗുസ്തി ചാംപ്യന്‍ നവീദ് അഫ്കാരിയെ ഇറാനില്‍ തൂക്കിലേറ്റി

ടെഹ്‌റാന്‍: (www.kvartha.com 13.09.2020) സുരക്ഷാ ഗാര്‍ഡിനെ കുത്തിക്കൊന്ന കേസില്‍ ഗുസ്തി ചാംപ്യന്‍ നവീദ് അഫ്കാരി (27) യെ ഇറാനില്‍ തൂക്കിലേറ്റി. ഇറാന…

7മാസത്തെ കാത്തിരിപ്പ്; ഒടുവില്‍ സാനിയയും മകനും ശുഐബിനെ കണ്ടത് ദുബൈയില്‍ വച്ച്

ദുബൈ: (www.kvartha.com 11.09.2020) ഏഴുമാസത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഭര്‍ത്താവ് ശുഐബ് മാലിക്കിന് അടുത്തെത്തി. സ…

ബിസിനസുകാരന്‍ നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്

ചെന്നൈ: (www.kvartha.com 10.09.2020) ബിസിനസുകാരന്‍ നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. പരാതി നല്‍…

'ഞങ്ങള്‍ പരിശീലിക്കുകയാണ്, ശാന്തതയോടെ'; ഒരിക്കലും ഇത്രയും ശാന്തത തോന്നിയിട്ടില്ല; ഐപിഎല്‍ കിരീടത്തിലേക്കു നോട്ടമിട്ട് കോലിയും സംഘവും

ദുബൈ: (www.kvartha.com 08.09.2020)   'ഞങ്ങള്‍ പരിശീലിക്കുകയാണ്, ശാന്തതയോടെ', സീസണിലേക്കു കടക്കുമ്പോള്‍ തനിക്ക് ഒരിക്കലും ഇത്രയും ശാന്തത തോന…

ദേശീയ കിക്ക് ബോക്സിങ് താരം കിണറ്റില്‍ മരിച്ചനിലയില്‍

മലപ്പുറം : (www.kvartha.com 07.09.2020) ദേശീയ കിക്ക് ബോക്സിങ് താരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്നമ്പ്ര മേലേപ്പുറം പള്ളാട്ട് ഇടവഴി ചെ…