Follow KVARTHA on Google news Follow Us!
ad

Accidental Death | പയ്യന്നൂരില്‍ വെളളം നിറച്ച ബകറ്റില്‍ വീണ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

അപകടം സംഭവിച്ചത് രണ്ട് ദിവസം മുന്‍പ്‌ Accidental Death, Baby, Hospital, Treatment, Obituary, Kerala News
പയ്യന്നൂര്‍: (KVARTHA) വീട്ടില്‍ നിന്നും വെള്ളം നിറച്ച ബകറ്റില്‍ വീണ് ചികിത്സയിലായിരുന്ന ഒന്‍പതു മാസം പ്രായമുളള പിഞ്ചുകുഞ്ഞ് മരിച്ചു. പയ്യന്നൂര്‍ കാരയിലെ ഓടോറിക്ഷ ഡ്രൈവര്‍ റിയാസിന്റെയും ഉവൈസയുടെയും മകള്‍ ആഇശയാണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Payyanur: Toddler died after falling into bucket filled with water, Kannur, News, Accidental Death, Baby, Hospital, Treatment, Obituary, Bucket, Kerala News

രണ്ട് ദിവസം മുന്‍പാണ് കുഞ്ഞ് അബദ്ധത്തില്‍ ബകറ്റിലെ വെള്ളത്തില്‍ വീണത്. സഹോദരി: മെഹറിന്‍. മൃതദേഹം വ്യാഴാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ഖബറടക്കും.

Keywords: Payyanur: Toddler died after falling into bucket filled with water, Kannur, News, Accidental Death, Baby, Hospital, Treatment, Obituary, Bucket, Kerala News.

Post a Comment