Follow KVARTHA on Google news Follow Us!
ad

Found Dead | തൃശ്ശൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പാര്‍ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരിന്നു DYFI Leader, Found Dead, Party Office, Thrissur News, Local News, Obituary
തൃശ്ശൂര്‍: (KVARTHA) ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പാര്‍ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേച്ചേരിയിലാണ് സംഭവം. കേച്ചേരി മേഖല ഡിവൈഎഫ്‌ഐ പ്രസിഡന്റ് സുജിത്താണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം.


സി പി എം കേച്ചേരി മേഖല ഓഫീസിലാണ് സുജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തൃശ്ശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

Keywords: News, Kerala, Kerala-News, Obituary, Obituary-News, DYFI Leader, Found Dead, Party Office, Thrissur News, Local News, Obituary, DYFI leader found dead in party office.

إرسال تعليق