Follow KVARTHA on Google news Follow Us!
ad

Cartoon Show | ഗവര്‍ണറും സര്‍കാറും തമ്മിലുള്ള ഏറ്റുമുട്ടല്‍; നവാസ് കോണോംപാറയുടെ കാര്‍ടൂണ്‍ പ്രദര്‍ശനം ശ്രദ്ധേയമായി

Governor and Government issue; Nawaz's cartoon show#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മലപ്പുറം: (www.kvartha.com) ഗവര്‍ണറും സര്‍കാറും തമ്മിലുള്ള ഏറ്റുമുട്ടല്‍ സംബന്ധിച്ചുള്ള നവാസ് കോണോംപാറയുടെ കാര്‍ടൂണ്‍ പ്രദര്‍ശനം ശ്രദ്ധേയമായി. കേരള ഗവര്‍ണറുടേത് ജനാധിപത്യ വിരുദ്ധ നയങ്ങളണാന്നെന്നാരോപിച്ച് മലപ്പുറത്ത് വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി എഐവൈഎഫ് മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നവാസിന്റെ കാര്‍ടൂണുകളുടെ കൊളാഷ് 'വര' പ്രദര്‍ശിപ്പിച്ചത്.
                 
Kerala,Top-Headlines,News,Cartoon,Government,Governor,Politics, Governor and Government issue; Nawaz's cartoon show.
  
Kerala,Top-Headlines,News,Cartoon,Government,Governor,Politics, Governor and Government issue; Nawaz's cartoon show.

എഐവൈഎഫ് ജില്ലാ സെക്രടറി അഡ്വ. ശഫീര്‍ കിഴിശ്ശേരി, സി എച് നൗശാദ്, എം എ അജയകുമാര്‍, കെ വി നാസര്‍, എച് വിന്‍സെന്റ്, നിസാം പാണക്കാട്, ഫാസില്‍ വി വി, ശംസു കാട്ടുങ്ങല്‍, കാര്‍ടൂണിസ്റ്റ് നവാസ് കോണോംപാറ എന്നിവര്‍ സംസാരിച്ചു.
Kerala,Top-Headlines,News,Cartoon,Government,Governor,Politics, Governor and Government issue; Nawaz's cartoon show.


       
Kerala,Top-Headlines,News,Cartoon,Government,Governor,Politics, Governor and Government issue; Nawaz's cartoon show

         
Kerala,Top-Headlines,News,Cartoon,Government,Governor,Politics, Governor and Government issue; Nawaz's cartoon show.


           
Kerala,Top-Headlines,News,Cartoon,Government,Governor,Politics, Governor and Government issue; Nawaz's cartoon show.

Keywords: Kerala,Top-Headlines,Malappuram, News, Cartoon, Government, Governor, Politics, Governor and Government issue; Nawaz's cartoon show.

إرسال تعليق