Follow KVARTHA on Google news Follow Us!
ad

Ajith on a bike trip | ബിഎംഡബ്യു സൂപര്‍ ബൈകില്‍ യൂറോപ് കറങ്ങി തമിഴ് താരം അജിത്; ചിത്രങ്ങള്‍ വൈറല്‍

Ajith on a bike trip across the UK; See pics#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ലന്‍ഡന്‍: (www.kvartha.com) ബിഎംഡബ്യു സൂപര്‍ ബൈകില്‍ യൂറോപ് കറങ്ങി തമിഴ് താരം അജിതിന്റെ ചിത്രങ്ങള്‍ വൈറലായി. യാത്രയോടും വാഹനങ്ങളോടുമുള്ള കമ്പം ഇപ്പോള്‍ ബിഎംഡബ്യു ആര്‍ 1200 ആര്‍ടി എന്ന സൂപര്‍ ബൈകില്‍ യൂറോപ് ചുറ്റിയടിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
  
Ajith on a bike trip across the UK; See pics, News, International, Top-Headlines, Tamil, Bike, England, Country, Social Media, Instagram, BMW Super Bike, Europe, Belgium, Suprej Venkit,

ഇന്‍ഗ്ലന്‍ഡും ബെല്‍ജിയവും അടക്കമുള്ള രാജ്യങ്ങളിലൂടെയുള്ള യാത്രയില്‍ നടന്റെ സഹയാത്രികനായ സുപ്രജ് വെങ്കിട് പകര്‍ത്തിയ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഹെല്‍മെറ്റും റൈഡിംഗ് ഗിയറുകളും ധരിച്ച് വന്‍ ലുകില്‍ ബൈകിനോടൊപ്പമുള്ളതും യുകെ-യൂറോ ടണല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളുമാണ് സുപ്രജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

Ajith on a bike trip across the UK; See pics, News, International, Top-Headlines, Tamil, Bike, England, Country, Social Media, Instagram, BMW Super Bike, Europe, Belgium, Suprej Venkit,

ഇതിനുമുമ്പും ഇത്തരം യാത്രകള്‍ ചെയ്ത് താരം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം 5000 ലേറെ കിലോമീറ്റര്‍ ബൈകില്‍ നടത്തിയ യാത്ര വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇരുപത് ലക്ഷത്തോളമാണ് ബൈകിന്റെ വിലയെന്ന് പറയുന്നു.

Keywords: Ajith on a bike trip across the UK; See pics, News, International, Top-Headlines, Tamil, Bike, England, Country, Social Media, Instagram, BMW Super Bike, Europe, Belgium, Suprej Venkit, 

Post a Comment