Follow KVARTHA on Google news Follow Us!
ad

ലാവലിൻ കേസിൽ മുഖ്യമന്ത്രിക്കെതിരായ കൂടുതൽ തെളിവുകൾ നൽകുമെന്ന് ടി പി നന്ദകുമാർ

TP Nandakumar said that more evidence will be given against the Chief Minister in the Lavalin case,#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 07.04.2021) ലാവലിൻ കേസിൽ മുഖ്യമന്ത്രിക്കെതിരായ കൂടുതൽ തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറുമെന്ന് പരാതിക്കാരനായ ടി പി നന്ദകുമാര്‍.

അതേസമയം ലാവലിൻ കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ 1,200,00 ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാർ പറഞ്ഞു.

News, Pinarayi Vijayan, Lavalin-case, Thiruvananthapuram, Chief Minister, Kerala, State, Top-Headlines, Court, Enforcement, TP Nandakumar, Evidence,

ഈ രേഖകൾ ഇഡിക്ക് കൈമാറുമെന്നും നന്ദകുമാർ അറിയിച്ചു. നോടീസ് ലഭിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ പതിനൊന്നിനാണ് നന്ദകുമാർ ഇഡി ഓഫീസിൽ ഹാജരായത്. ഇത് നാലാം തവണയാണ് നന്ദകുമാർ ഇ‍ഡിക്ക് മുന്നിൽ ഹാജരാകുന്നത്.

Keywords: News, Pinarayi Vijayan, Lavalin-case, Thiruvananthapuram, Chief Minister, Kerala, State, Top-Headlines, Court, Enforcement, TP Nandakumar, Evidence, TP Nandakumar said that more evidence will be given against the Chief Minister in the Lavalin case.
< !- START disable copy paste -->


Post a Comment