Follow KVARTHA on Google news Follow Us!
ad

ഹരിപ്പാട് കരുവാറ്റയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മാതാപിതാക്കള്‍ക്കും സഹോദരനും പരിക്ക്; മരണം തട്ടിയെടുത്തത് വിവാഹ വാര്‍ഷിക തലേന്ന്

#കേരള വാര്‍ത്തകള്‍, #ഇന്നത്തെ വാര്‍ത്തകള്‍, Alappuzha,News,Local News,Accidental Death,Injured,hospital,Treatment,Kerala,Obituary,
ആലപ്പുഴ: (www.kvartha.com 31.10.2020) ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.മാതാപിതാക്കള്‍ക്കും സഹോദരനും പരിക്ക്. യുവതിയെ മരണം തട്ടിയെടുത്തത് വിവാഹ വാര്‍ഷിക തലേന്ന് .

ശൂരനാട് ആനയടി അരുണോദയത്തില്‍ സുധീഷിന്റെ ഭാര്യ അഞ്ജു പി.ദേവ് (26) ആണ് മരിച്ചത്. പരിക്കേറ്റ പിതാവ് വാസുദേവന്‍ പിള്ള, മാതാവ് രേണുക ദേവി, സഹോദരന്‍ അരുണ്‍ എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വിവാഹ വാര്‍ഷികത്തിനായി പെരുമ്പാവൂരിലെ ഭര്‍തൃഗൃഹത്തിലേക്കു പോകുംവഴിയായിരുന്നു ദുരന്തം സംഭവിച്ചത്.

Alappuzha, Woman dies in accident



Keywords: Woman dies in accident, Alappuzha, News, Local News, Accidental Death, Injured, Hospital,Treatment, Kerala, Obituary

إرسال تعليق