Follow KVARTHA on Google news Follow Us!
ad

ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ കാര്യത്തില്‍ കേരളം വീഴ്ചവരുത്തി, എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

ശബരിമല വികസനത്തിന് കേരളം തടസം നില്‍ക്കുകയാണെന്ന് കേന്ദ്രത്തിന്റെ വിമര്‍ശനം. ശബരിമല വികസനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ പാര്‍ലമെന്റില്‍ അറിയിച്ചു National, News, New Delhi, Shabarimala, central, Minister, Sabarimala master plan not submitted, Union minister
ന്യൂഡെല്‍ഹി: (www.kvartha.com 20.11.2019) ശബരിമല വികസനത്തിന് കേരളം തടസം നില്‍ക്കുകയാണെന്ന് കേന്ദ്രത്തിന്റെ വിമര്‍ശനം. ശബരിമല വികസനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ പാര്‍ലമെന്റില്‍ അറിയിച്ചു. കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചോദ്യത്തിനു മറുപടി ആയിട്ടാണ് മാസ്റ്റര്‍ പ്ലാനുകള്‍ നിലവിലില്ലെന്ന് കേന്ദ്രം മറുപടി നല്‍കിയത്.

കേന്ദ്ര പദ്ധതിയായ സ്വദേശ് ദര്‍ശന്‍ സ്‌കീം വഴി ശബരിമലയുമായി ബന്ധപ്പെട്ട രണ്ട് പദ്ധതികള്‍ക്കായി 192.21 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതില്‍ 92.42 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദമന്ത്രി അറിയിച്ചു.

 National, News, New Delhi, Shabarimala, central, Minister, Sabarimala master plan not submitted, Union minister

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, New Delhi, Shabarimala, central, Minister, Sabarimala master plan not submitted, Union minister