Follow KVARTHA on Google news Follow Us!
ad

കൊല്ലപ്പെട്ട മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കുടുംബത്തിന് യൂത്ത് ലീഗിന്റെ ധനസമാഹരണം വെള്ളിയാഴ്ച

താനൂരില്‍ കൊല്ലപ്പെട്ട മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കുടുംബത്തിന് സംസ്ഥാKerala, Kozhikode, Malappuram, News, Funds, Muslim-youth-League, Murder, CPM, Ishaq murder: Fund raising of MYL on Friday
കോഴിക്കോട്: (www.kvartha.com 31.10.2019) താനൂരില്‍ കൊല്ലപ്പെട്ട മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കുടുംബത്തിന് സംസ്ഥാന വ്യാപകമായി യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയാണ് വെള്ളിയാഴ്ച ഫണ്ട് സമാഹരണം നടത്താന്‍ ആഹ്വാനം ചെയ്്തത്.

ഏകദിന ഫണ്ട് സമാഹരണം വന്‍ വിജയമാക്കണമെന്നും മുഴുവന്‍ ഘടകങ്ങളിലും വിജയിപ്പിക്കുന്നതിന് ബന്ധപ്പെട്ട മുസ്ലിം ലീഗ്, പോഷക സംഘടന നേതാക്കള്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്ത് കൊടുക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.



Keywords: Kerala, Kozhikode, Malappuram, News, Funds, Muslim-youth-League, Murder, CPM, Ishaq murder: Fund raising of MYL on Friday