മലയാളി യുവതി അസുഖത്തെ തുടര്‍ന്ന് ദുബൈയില്‍ മരിച്ചു

ദുബൈ: (www.kvartha.com 29.12.2019) മലയാളി യുവതി അസുഖത്തെ തുടര്‍ന്ന് ദുബൈയില്‍ മരിച്ചു. ഇത്തിസലാത്ത് ഉദ്യോഗസ്ഥന്‍ ചെങ്ങന്നൂര്‍ പേരിശ്ശേരി വൃന്ദാവനത്തില്‍ മിന്റി വാസുദേവന്റെ ഭാര്യ നവ്യ പുരുഷന്‍ (29 ) ആണ് മരിച്ചത്. സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ന് ആലപ്പുഴ ചേപ്പാട് ഏവൂര്‍ വടക്ക് പിച്ചനാട്ട് വസതിയില്‍ നടക്കും.

Malayali woman dies in Dubai, Dubai, News, Obituary, Dead, Dead Body, hospital, Treatment, Gulf, World.

ഏവൂര്‍ വടക്ക് പിച്ചനാട്ട് പുരുഷന്റെയും ശോഭനയുടെയും മകളാണ്. ദുബൈ സിലിക്കണ്‍ ഒയാസിസ് റാക് ബാങ്ക് ജീവനക്കാരിയായ നവ്യ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നു റാഷിദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayali woman dies in Dubai, Dubai, News, Obituary, Dead, Dead Body, hospital, Treatment, Gulf, World.
Previous Post Next Post