സന്നിധാനം: (www.kvartha.com 24.11.2018) ശബരിമല സന്നിധാനത്ത് നാമജപം നടത്തുന്ന ഭക്തരെ കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച് അച്ഛനും മകനും ശബരിമലയിലെത്തിയത് വായ്മൂടിക്കെട്ടി. ഇരവരും ഇരുമുടിക്കെട്ടുമായെത്തി മല ചവിട്ടി. ആലപ്പുഴ ചെട്ടിക്കുളങ്ങര കണ്ണമംഗലം വാഴപ്പുഴശേരിയില് സഞ്ജീവ് ഗോപാലകൃഷ്ണനും മകന് ആദിശങ്കറുമാണ് വായ് മൂടിക്കെട്ടി അയപ്പദര്ശനം നടത്തിയത്.
ദര്‍ശനത്തിനിടെ അറിയാതെ പോലും അയ്യപ്പശരണം ഉരുവിടാതിരിക്കാനാണ് വായ് മൂടി കെട്ടിയത് എന്ന് സഞ്ജീവ് പറഞ്ഞു. കായംകുളം ഗായത്രി സെന്‍ട്രല്‍ സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിശങ്കര്‍ ഇത് ആറാം തവണയാണ് മല ചവിട്ടുന്നത്.
Photo: Kerala Kaumudi

Keywords: Sabarimala protest; Father and son in Sannidhanam, Alappuzha, Sabarimala Temple, Protesters, Trending, Religion, Kerala.