ശ്രീനഗര്‍:(www.kvartha.com 16/10/2017) പെണ്‍കുട്ടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ പോലീസുകാരനെ സ്ത്രീകളടങ്ങിയ സംഘം കെട്ടിയിട്ടു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കശ്മീരില്‍ ആണ് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടത്. കശ്മീരിലെ ഗന്ദേര്‍ഭാല്‍ ജില്ലയില്‍ മണിഗ്രാമിലാണ് സംഭവം.
Keywords: News, National, Police, Kashmir, Mobile, Case, Kashmir Cop Tied To Chair, Roughed Up Allegedly For Taking Photo Of Woman
യുവതിയുടെ ചിത്രങ്ങള്‍ എടുത്തുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ഇയാളെ കസേരയില്‍ കെട്ടിയിടുകയായിരുന്നു. അനുവാദമില്ലാതെ തന്റെ ചിത്രം ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പ്രതികരിച്ചു. ഇയാളുടെ ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ ചിത്രം കണ്ടെടുത്തതായാണ് വിവരം.
കോണ്‍സ്റ്റബിളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഫയാസ് ലോണ്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)