Follow KVARTHA on Google news Follow Us!
ad

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറി തല്ലിക്കൊന്നു; പൂര്‍വ വിദ്യാര്‍ത്ഥി അറസ്റ്റില്‍

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറി തല്ലിക്കൊന്ന സംഭവത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥി chennai, Police, Arrest, Injured, Allegation, hospital, Treatment, National,
ചെന്നൈ: (www.kvartha.com 31.08.2016) എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറി തല്ലിക്കൊന്ന സംഭവത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ചെന്നൈ കാരൂറിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളജില്‍ കഴിഞ്ഞദിവസമാണ് സംഭവം.

 മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ സൊണാലിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ മുന്‍
Tamil Nadu shocker: Girl beaten to death by former student, Engineering, Sonali, Madhura, Chennai, Police, Arrest, Injured, Allegation, Hospital, Treatment, National.
വിദ്യാര്‍ത്ഥിയായ ഉദയകുമാറിനെ മധുര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഉദയകുമാറിനെ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെപ്പറ്റി അന്വേഷിച്ചുവരികയാണെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കോളജ് അധികൃതര്‍ തയ്യാറായില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Keywords: Tamil Nadu shocker: Girl beaten to death by former student, Engineering, Sonali, Madhura, Chennai, Police, Arrest, Injured, Allegation, Hospital, Treatment, National.