ചെന്നൈ: (www.kvartha.com 30.08.2016) തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകളും സൂപ്പര്‍ താരം ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ യുഎന്നിന്റെ ഗുഡ് വില്‍ അംബാസഡറായി. യുഎന്‍ ഇന്ത്യാ വുമണിന്റെ ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ടാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ധനുഷിന്റെ സഹോദരന് ശെല് വരാഘവന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ഐശ്വര്യ തന്റെ കരിയറിന് തുടക്കമിട്ടത്. 3 ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. 3യിലെ കൊലവെറി ഡി എന്ന ഗാനം പാടി ഭര്‍ത്താവ് ധനുഷ് ഇന്റര്‍നെറ്റ് താരമായി മാറി.
എന്നാല്‍ ഐശ്വര്യയിലെ സംവിധായക അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. രണ്ടാമത്തെ ചിത്രമായ വെയ് രാജ വെയും ബോക്സോഫീസില്‍ അത്ര വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല.
സിനിമ വീരം എന്ന ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണിപ്പോള്‍ ഐശ്വര്യ. തമിഴിലെ സ്റ്റണ്ട് കോറിയോഗ്രാഫര്മാരെ കുറിച്ചുള്ള ഡോക്യുമെന്ററിയാണിത്.
Keywords: Superstar, Rajinikanth, Elder, Daughter, Actor, Dhanush, Wife, Aishwarya, Appointed, United Nations Women's Goodwill Ambassador of India

SUMMARY: Superstar Rajinikanth's elder daughter and actor Dhanush's wife Aishwarya, has been appointed as the United Nations Women's Goodwill Ambassador of India."This is the time to look back and celebrate how far we have come on #genderequality"@ash_r_dhanush #Planet5050 pic.twitter.com/AEenBolUIU— UN Women India (@unwomenindia) August 29, 2016