കണ്ണൂർ: (www.kvartha.com 31.07.2016) കണ്ണൂരില്‍ നടന്ന എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മിസ്ഹബ് കീഴരിയൂര്‍ പ്രസിഡണ്ടായും നവാസ് കല്പറ്റ ജനറല്‍ സെക്രട്ടറിയായും യൂസഫ് വല്ലാഞ്ചിറ ട്രഷററായും തെരെഞ്ഞെടുക്കപ്പെട്ടു. വൈസ്പ്രസിഡണ്ടുമാരായി ശരീഫ് വടക്കയില്‍, ശബീര്‍ ഷാജഹാന്, ഫൈസല്‍ ചെറുകുന്നോന്‍, ഹാശിം ബംബ്രാണി എന്നിവരെ തിരഞ്ഞെടുത്തു. നിഷാദ് കെ. സലീം, സല്മാന് ഹനീഫി, അസ്ഹറുദ്ദീന്, കെ.കെ അസീസ് എന്നിവരെ ജോ. സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു.
യോഗത്തില്‍ ടി.പി. അഷ്റഫലി അധ്യക്ഷത വഹിച്ചു. പി.ജി. മുഹമ്മദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഡ്വ. യു.എ ലത്വീഫ്, കുറുക്കോളി മൊയ്തീന്, പി.കെ ഫിറോസ്, അഡ്വ. കരീം ചേലേരി, അന്‍സാരി തില്ലങ്കേരി, അഫ്സല്, അസീസ് കളത്തൂര്‍, ഫസല്‍, മാടാല മുഹമ്മദലി, ഷമീര്‍ ഇടിയാട്ടീല്, ഹാരിസ് കരമന, ഫാസില്‍, മുസ്തഫ തങ്ങള്‍ പ്രസംഗിച്ചു. നവാസ് കല്പറ്റ നന്ദി പറഞ്ഞു.
Keywords: Kannur, MSF, State, MSF State committee new office bearers.