മുംബൈ: (www.kvartha.com 30.07.2016) നടന് കമാല്‍ റഷീദ് ഖാനെതിരെ വീണ്ടും കേസ്. ട്വിറ്ററില്‍ നടിമാരുടെ ചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും പോസ്റ്റ് ചെയ്തതിനാണ് കേസ്. മുംബൈയിലെ വെര്‍സോവ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു മാസം മുന്‍പ് അഭിഭാഷകന് റിസ് വന്‍ സിദ്ദീഖും കെ.ആര്.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കമാല്‍ റഷീദ് ഖാനെതിരെ പരാതി നല്‍കിയിരുന്നു.
കെ ആര്‍കെ സ്ത്രീ മോഡലുകള്‍ക്കും നടിമാര്‍ക്കുമെതിരെ അശ്ലീല അഭിപ്രായം ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. കെ.ആര്.കെയുടെ ട്വിറ്റര്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യണമെന്നും റിസ് വന്‍ സിദ്ദീഖ് ആവശ്യപ്പെട്ടു.
പരിനീതി ചോപ്ര, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, അസിന് , അമീഷ പട്ടേല്‍, ലിസ ഹൈയ്ഡന്‍, മല്ലിക ഷെരാവത്, വനി കപൂര്‍, നര്‍ഗീസ് ഫക്രി, സണ്ണി ലിയോണ്‍ തുടങ്ങിയ നടികള്‍ക്കെതിരെ പലപ്പോഴും കെ.ആര്.കെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഈ നടിമാരൊന്നും പരാതിയുമായി രംഗത്തെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
SUMMARY: A FIR was lodged again actor Kamal Rashid Khan in Versova Police Station in Mumbai for posting obscene messages and photos on micro-blogging site Twitter.
Keywords: Entertainment, FIR, Lodged, Actor, Kamal Rashid Khan, Versova Police Station, Mumbai, Posting, Obscene, Messages